ഉച്ചയ്ക്ക് വീണ്ടും സ്വർണവില കൂപ്പുകുത്തി; ഒറ്റദിവസംകൊണ്ട് പവന് 9,840 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ആഭ്യന്തര വിപണിയിൽ ഉച്ചയ്ക്കുശേഷം പവന് 3,200 രൂപ കുറഞ്ഞ് 1,07,920 രൂപയും ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,490 രൂപയായി.
February 02, 2026