ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് വൈകുന്നേരത്തോടെ
കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി.
February 05, 2026