ഉത്പാദനം കുറഞ്ഞു, ആവശ്യക്കാർ കൂടി, പുതുവർഷ
സീസണിൽ വിറ്റത് 1.4 ലക്ഷം കിലോ
ആലപ്പുഴ: പക്ഷിപ്പനി സമയത്തുപോലും കുറയാതിരുന്ന ഇറച്ചിക്കോഴി വില ആഘോഷദിവസങ്ങൾ കഴിഞ്ഞിട്ടും പിടിതരാതെ കുതിക്കുന്നു.
January 09, 2026