ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ: കെ എം മാണി ഫൗണ്ടേഷന് തലസ്ഥാന നഗരത്തിൽ ഭൂമി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: മുൻ ധനകാര്യമന്ത്രി കെ എം മാണിയുടെ ഓർമ നിലനിറുത്തുന്നതിനായുള്ള കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ.
January 14, 2026