ഉറങ്ങിക്കിടക്കവെ പീഡിപ്പിക്കാൻ ശ്രമം: പതിനെട്ടുകാരി അയൽവാസിയെ വെട്ടിക്കാെന്നു
കാൺപൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ വെട്ടിക്കൊന്ന പതിനെട്ടുകാരിയെ പൊലീസ് അറസ്റ്റുചെയ്തു.
January 03, 2026