എംഎൽഎയാകാൻ നടൻ ആസിഫ് അലി? സർപ്രൈസ് സ്ഥാനാർത്ഥികളെ കളത്തിലിറക്കാൻ മത്സരിച്ച് മുന്നണികൾ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും സർപ്രൈസ് സ്ഥാനാർത്ഥികളുടെ നിരയുണ്ടാകുമെന്ന് സൂചന.
January 05, 2026