എകെ ബാലനെ തള്ളി എംവി ഗോവിന്ദന്, പറഞ്ഞത് അസംബന്ധമെന്ന് പാര്‍ട്ടി സെക്രട്ടറി; സിപിഎമ്മില്‍ ഭിന്നത
തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിക്കെതിരായ എകെ ബാലന്റെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം.
January 08, 2026