എനിക്കും കൂടി ഒരു വേഷം തരൂ; ഇന്ത്യൻ സൂപ്പർതാരത്തിനൊപ്പം അഭിനയിക്കാനുള്ള മോഹം വെളിപ്പെടുത്തി വിൽ സ്മിത്ത്
ഹോളിവുഡ് സൂപ്പർ താരവും ഓസ്കാർ ജേതാവുമായ വിൽ സ്മിത്ത് വീണ്ടും ബോളിവുഡിനോടുള്ള തന്റെ ഇഷ്ടം പരസ്യമാക്കി രംഗത്ത്.
January 12, 2026