എയര്‍ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫ് ആയി; സംഭവം ബംഗളൂരുവിലേക്ക് പറന്ന ഡ്രീംലൈനറില്‍
ബംഗളൂരു: ഇന്ധന സ്വിച്ച് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് നടത്താനായില്ല.
February 02, 2026