എയിംസോ അതിവേഗ റെയിലോ അല്ല, കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് പ്രധാനമായും അനുവദിച്ചത് ഒറ്റക്കാര്യം മാത്രം
ന്യൂഡൽഹി: അതിവേഗ ഇടനാഴി, എയിംസ് എന്നിവയിൽ കേരളത്തിന് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പ്രത്യേകമായി ഒരു പാക്കേജും ഉണ്ടായില്ല.
February 01, 2026