എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ; ജീവനക്കാർക്കുനേരെ തോക്കുചൂണ്ടി ഭീഷണി
പത്തനംതിട്ട: എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് ഇന്നുരാവിലെയായിരുന്നു സംഭവം.
February 04, 2026