എറണാകുളത്ത് ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സൂചന
കൊച്ചി: പോണേക്കരയിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരാണ് മരിച്ചത്.
January 16, 2026