എസ് ഐ ആറിൽ വ്യാപക ക്രമക്കേട് ; സുപ്രീംകോടതിയിൽ ഹർജി നൽകി മുഖ്യമന്ത്രി മമത ബാനർജി
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്രപരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി.
February 01, 2026