എസ്ഐആർ: രേഖകൾ കൃത്യമാണെങ്കിൽ വിഐപി - പ്രവാസി വോട്ടർമാർ നേരിട്ട് ഹാജരാകേണ്ട
തിരുവനന്തപുരം: വി.ഐ.പി / പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കാമെന്ന് മുഖ്യ തfരഞ്ഞെടുപ്പ് ഓഫീസർ.
January 08, 2026