എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം, രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം
ന്യൂഡൽഹി : കേരളത്തിൽ എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സുപ്രീം കോടതി സമയം അനുവദിച്ചു.
January 15, 2026