ഏറ്റവും മൂർച്ചയേറിയ പല്ലുള്ള ജീവികൾ മുതലകളോ അതോ സ്രാവുകളോ? വിചിത്രമായ ഉത്തരം കണ്ടെത്തി ഗവേഷകർ
ഏറ്റവും മൂർച്ചയേറിയ പല്ലുള്ള ജീവി ഏതാകും? സിംഹം, കടുവ, മുതല, ഹിമക്കരടി ഇങ്ങനെയൊക്കെയാകും നിങ്ങളുടെ മനസിൽ തോന്നുന്ന മറുപടികൾ.
January 07, 2026