ഏലക്ക ചായയുടെ ഗന്ധം; ഇന്ത്യക്കാരെ ആകർഷിക്കാൻ പുതിയ ആഡംബര പെർഫ്യൂമിറക്കി പ്രാഡ, വില അറിയണ്ടേ
മിലാൻ ഫാഷൻ വീക്കിൽ ഇന്ത്യയിലെ പ്രശസ്തമായ കോലാപുരി ചെരുപ്പുകൾ ക്രെഡിറ്റ് നൽകാതെ പ്രദർശിപ്പിച്ചതിന് അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങൾ പ്രാഡയ്ക്ക് നേരിടേണ്ടി വന്നു.
January 09, 2026