ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കയ്യിലുണ്ടെന്ന് ബിജെപി നേതാവ്
മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ് വയക്കൽ സോമൻ.
February 25, 2026