ഒടുവിൽ സമവായം; മറ്റത്തൂരിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നൂർജഹാൻ നവാസ് രാജിവയ്ക്കും
തൃശൂർ: കോൺഗ്രസിൽ കൂറുമാറ്റ വിവാദമുണ്ടായ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നൂർജഹാൻ നവാസ് രാജിവയ്ക്കും.
January 04, 2026