ഒന്നാം ക്ലാസുകാരന്റെ ബാഗിന് അമിതഭാരം, പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു കിടിലൻ മൂർഖനെ
കൊച്ചി : ഒന്നാംക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലാണ് സംഭവം
January 10, 2026