ഒന്നും അവസാനിക്കുന്നില്ല? വെനസ്വേലയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് അജ്ഞാത ഡ്രോണുകൾ, പിന്നാലെ വെടിവയ്പ്പ്
കാരക്കാസ്: യുഎസ് സെെന്യം ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് വെനസ്വേല.
January 06, 2026