ഒരു തന്ത്രിയിൽ ഒതുക്കേണ്ട വിഷയം അല്ല, ഉന്നതരിലേക്കും അന്വേഷണം എത്തണമെന്ന് കുമ്മനം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റിലായതിൽ പ്രതികരിച്ച് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ.
January 09, 2026