ഒരു വർഷമായി പാകിസ്ഥാന് വിവരങ്ങൾ കൈമാറുന്നു, ഐസിസുമായും ബന്ധം; 15കാരൻ പിടിയിൽ
ന്യൂഡൽഹി: പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറിയ സംഭവത്തിൽ പത്താൻകോട്ടിൽ 15 വയസുകാരനും അംബാലയിൽ ഒരു കരാറുകാരനും അറസ്റ്റിൽ.
January 06, 2026