ഒറ്റ ദിവസം കണ്ടെത്തിയത് എംഡിഎംഎയും കഞ്ചാവുമടക്കം മാരക മയക്കുമരുന്നുകൾ, 36 കേസുകളെടുത്ത് പൊലീസ്
തിരുവനന്തപുരം:ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1238 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
February 04, 2026