ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് അപകടം; തായ്ലൻഡിൽ 22 പേർ മരിച്ചു, 30 പേർക്ക് പരിക്ക്
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു.
January 14, 2026