ഓട്ടോറിക്ഷാ പെർമിറ്റുകൾക്ക് വിലക്ക്; സർക്കാർ പറയുന്നത് രണ്ട് കാരണങ്ങൾ
മുംബയ്: ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കൂടുന്ന സാഹചര്യത്തിലാണ് പെർമിറ്റുകൾ നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്.
March 09, 2026