ഓപ്പറേഷന് ഡി -ഹണ്ട്: 30 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
February 03, 2026