ഓപ്പറേഷന് ഡി-ഹണ്ട്; 48 കേസുകളിലായി 57 പേര് കൂടി അറസ്റ്റില്‍
തിരുവനന്തപുരം : മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01654 കിഗ്രാം), കഞ്ചാവ് (0.16453 കിഗ്രാം), കഞ്ചാവ് ബീഡി (35 എണ്ണം) എന്നിവ പിടിച്ചെടുത്തു.
January 16, 2026