ഓഹരിവിപണിയിൽ കുതിച്ചുചാട്ടം; ഇന്ത്യ -യുഎസ് വ്യാപാരക്കരാറിന്റെ പ്രതിഫലനം, രൂപയുടെ മൂല്യം വർദ്ധിച്ചു
ന്യൂഡൽഹി: യുഎസുമായി ഇന്ത്യ പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻകുതിച്ചുചാട്ടം.
February 03, 2026