കടം തീര്‍ക്കാന്‍ പ്രണയം, പറ്റിച്ച ശേഷം മറ്റൊരു യുവതിക്കൊപ്പം താമസം; വെളിപ്പെടുത്തലുമായി വിദേശ വനിത
ഭോപ്പാല്‍: ഇന്ത്യക്കാരനായ യുവാവില്‍ നിന്നുണ്ടായ ചതിയുടേയും തുടര്‍ന്ന് നാടും വീടും നഷ്ടമാകുകയും ചെയ്ത അനുഭവം വെളിപ്പെടുത്തി റഷ്യന്‍ വനിത.
February 02, 2026