കട്ടിലിൽ ചോരവാർന്ന നിലയിൽ യുവതിയുടെ മൃതദേഹം, മരണം തലയ്ക്കടിയേറ്റ്, ഭർത്താവിനായി പൊലീസ് തെരച്ചിൽ
ഉപ്പുതറ: യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല സ്വദേശി മലയക്കാവിൽ സുബിന്റെ ഭാര്യ രജനി സുബിനാണ് (38) മരിച്ചത്.
January 06, 2026