കരൂർ ദുരന്തം : വിജയ്യെ വീണ്ടും ചോദ്യം ചെയ്യും, 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം
ന്യൂഡൽഹി : കരൂരിലെ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷനും നടനുമായ വിജയ്യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും.
January 13, 2026