കരൂർ ദുരന്തം; വിജയ്ക്ക് നോട്ടീസ് അയച്ച് സിബിഐ
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്ക്ക് സിബിഐ നോട്ടീസ് അയച്ചു.
January 06, 2026