കരൂർ ദുരന്തം; വിജയ്യുടെ മൊഴിയെടുക്കൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂർ
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
January 12, 2026