കരൂർ ദുരന്തത്തിൽ സിബിഐയുടെ പുതിയ നീക്കം; വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി സിബിഐ.
January 10, 2026