കള്ളപ്പേരും രേഖകളും ഉപയോഗിച്ച് സ്കൂൾ അദ്ധ്യാപികയായി; പാകിസ്ഥാൻകാരിയുടെ കള്ളം പൊളിഞ്ഞത് വർഷങ്ങൾക്ക് ശേഷം
ലക്നൗ: പാകിസ്ഥാൻ പൗരത്വം മറച്ചുവച്ച് ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന സ്ത്രീക്കെതിരെ കേസെടുത്ത് പൊലീസ്.
January 09, 2026