കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസ്: ഒളിവിലായിരുന്ന വ്യവസായി അനീഷ് ബാബു ഇഡിയുടെ പിടിയിൽ
കൊച്ചി: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ പ്രതിയായ വിവാദ വ്യവസായി കൊല്ലം സ്വദേശി അനീഷ് ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.
January 14, 2026