കസബയൊക്കെ എത്രഭേദം, ടോക്സിക് ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിന് വിമർശനം
കെ.ജി.എഫ് സീരീസിന് ശേഷം യാഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന് വിമർശനം
January 08, 2026