കാമുകിയുടെ 26-ാം ജന്മദിനത്തിന് 26 കിലോമീറ്റർ ഓടി യുവാവ്; വെറൈറ്റി ഗിഫ്റ്റിന് കയ്യടിച്ച് സോഷ്യൽ മീഡിയ
ബംഗളൂരു: കാമുകിയുടെ അല്ലെങ്കിൽ കാമുകന്റെ ജന്മദിനത്തിൽ പൂക്കൾ, ചോക്ലേറ്റ് അല്ലെങ്കിൽ സർപ്രൈസ് ഗിഫ്റ്റുകൾ എല്ലാം കൊടുക്കുന്നത് നമ്മൾ കാണാറുണ്ട്.
January 15, 2026