കാമുകിയുമൊത്തുള്ള വിവാഹനിശ്ചയം സ്ഥിരീകരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം, ഒരുങ്ങുന്നത് വമ്പൻ കല്യാണം
ന്യൂഡൽഹി: ദീർഘകാല സുഹൃത്തും അയർലൻഡ് സ്വദേശിയുമായ സോഫി ഷൈനാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സമൂഹമാദ്ധ്യമളിലൂടെ അറിയിച്ചത്.
January 12, 2026