കായലിൽ പൊക്കിൾകൊടി വേർപെടുത്താത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം; സംഭവം കൊച്ചിയിൽ
കൊച്ചി: മറൈൻഡ്രൈവിന് സമീപത്തെ കായലിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് നാലുമണിയോടെയാണ് മഴവിൽപ്പാലത്തിനടുത്തായി മൃതദേഹം കരയ്ക്കടിഞ്ഞത്.
February 24, 2026