കാറിന് തീപിടിച്ച് അപകടം; വാഹനത്തിലുണ്ടായിരുന്നത് മൂന്നുപേർ, സമീപത്തെ കാടിനും തീപിടിച്ചു
കൊച്ചി: എറണാകുളം വടവുകോട് ബ്രഹ്മപുരം മാലിന്യ പ്ളാന്റിനുസമീപം കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.
January 06, 2026