കാൻസർ, പ്രമേഹം മരുന്നുകൾക്ക് വില കുറയും; മെഡിക്കൽ ടൂറിസത്തിനും പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മെഡിക്കൽ ടൂറിസത്തിന് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
February 01, 2026