കാർ ട്രക്കിലിടിച്ച് മുൻ മന്ത്രിയുടെ മകളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം; അപകടം ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ
ഭോപ്പാൽ: മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു കാർ സഞ്ചരിച്ചത്.
January 09, 2026