കുഞ്ഞിനെ രക്ഷിച്ച ബസ് ഡ്രൈവർ; ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ച് മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്.
February 03, 2026