കുടുങ്ങി കിടന്നത് 42 മണിക്കൂര്‍; രവീന്ദ്രന് നായര്‍ക്ക് കിട്ടുക അഞ്ച് ലക്ഷം രൂപ
തിരുവനന്തപുരം: ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
January 05, 2026