കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കേരളം? നിര്‍ദേശങ്ങള്‍ ക്ഷണിച്ച് മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍മീഡിയ അഡിക്ഷന് ഗൗരവകരമായ ചര്‍ച്ചയ്ക്ക് വിധേയമാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
February 03, 2026