കുട്ടികൾക്ക് സീറ്റില്ല; വിമാനത്തിൽ നിലത്തിരുന്ന് അമ്മയുടെ യാത്ര: എയർലൈൻസിനെതിരെ പ്രതിഷേധവുമായി യുവതി
ന്യൂയോർക്ക്: വിമാനത്തിൽ യാത്ര ചെയ്തപ്പോൾ സീറ്റില്ലാതെ നിലത്തിരിക്കേണ്ടി വന്ന ദുരനുഭവമാണ് യുവതി പങ്കുവച്ചത്.
January 15, 2026