കുത്തനെയുള്ള കയറ്റത്തിൽ നിന്ന് താഴ്‌ചയിലേക്ക്; വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു, കെട്ടിടം പൂർണമായി തകർന്നു
ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.
January 09, 2026