കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണു; ആറാം ക്ലാസുകാരന് ദാരുണാന്ത്യം
മലപ്പുറം: വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ചു.
January 09, 2026